മദ്യത്തിൽ മയക്കുമരുന്നിട്ട് നൽകി; യുവാവിന് നഷ്ടപ്പെട്ടത് 1.78 ലക്ഷം രൂപ, സ്വർണമാല, ഐഫോൺ

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയുടെ ചതിക്കുഴിയിൽ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. യുവതിയുമായി വീട്ടിലെത്തിയ യുവാവിന് യുവതി മദ്യത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകി യുവാവിന്‍റെ സ്വർണമാലയും ഐഫോണും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും കവർന്നു. ഈ കാർഡുകളിൽനിന്ന് 1.78 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിൽ രോഹിത് ഗുപ്ത എന്നയാൾക്കാണ് പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടത്. … Continue reading മദ്യത്തിൽ മയക്കുമരുന്നിട്ട് നൽകി; യുവാവിന് നഷ്ടപ്പെട്ടത് 1.78 ലക്ഷം രൂപ, സ്വർണമാല, ഐഫോൺ