കു​വൈ​ത്ത് ഹാ​ക്ക​ർക്കെ​തി​രെ​യു​ള്ള ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ കോ​ട​തി ത​ള്ളി

കു​വൈ​ത്ത് സി​റ്റി: വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കു​വൈ​ത്ത് ഹാ​ക്ക​ർക്കെ​തി​രെ​യു​ള്ള ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ കോ​ട​തി ത​ള്ളി. പ്ര​തി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച തെ​ളി​വു​ക​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും കു​റ്റം തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. 200ഓ​ളം അ​മേ​രി​ക്ക​ൻ വെ​ബ്സൈ​റ്റു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റി പ​ണം പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന കേ​സി​നെ തു​ട​ർന്നാ​ണ് നേ​ര​ത്തേ പ്ര​തി​ക​ൾക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്. 2010 ഡി​സം​ബ​റി​നും 2012 ജൂ​ണി​നും ഇ​ട​യി​ൽ യു.​എ​സ് … Continue reading കു​വൈ​ത്ത് ഹാ​ക്ക​ർക്കെ​തി​രെ​യു​ള്ള ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ കോ​ട​തി ത​ള്ളി