കുവൈറ്റിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കാ​റു​ക​ൾ നീ​ക്കം ചെ​യ്തു

കുവൈറ്റിലെ മു​ബാ​റ​ക് അ​ൽ ക​ബീ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 16 കാ​റു​ക​ൾ നീ​ക്കം ചെ​യ്തു. ബോ​ട്ടു​ക​ൾ, മൊ​ബൈ​ൽ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ, സ്ക്രാ​പ് ക​ണ്ടെ​യ്ന​റു​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്ത​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ്ര​ദേ​ശ​ത്തെ ശു​ചി​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. കാ​റു​ക​ൾ, ബോ​ട്ടു​ക​ൾ, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, വാ​ണി​ജ്യ ക​ണ്ടെ​യ്ന​റു​ക​ൾ എ​ന്നി​വ അ​ട​ക്കം 191 വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​റ്റി​യി​ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി. … Continue reading കുവൈറ്റിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കാ​റു​ക​ൾ നീ​ക്കം ചെ​യ്തു