കുവൈറ്റിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ 118 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിയമലംഘകരെ പിടികൂടുന്നതിനായി നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 118 പ്രവാസികളെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ഫർവാനിയ, സാൽമിയ, ബ്രയേ സലേം, മഹ്ബൗല എന്നീ പ്രദേശങ്ങളിൽ നിന്നാണ് 118 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന 22 പ്രവാസികളും ഉൾപ്പെടുന്നുണ്ട്. … Continue reading കുവൈറ്റിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ 118 പ്രവാസികൾ അറസ്റ്റിൽ