കുവൈറ്റിൽ സി​ക്ക് ലീ​വ് ഇ​നി ഓ​ൺ​ലൈ​നായി അപേക്ഷിക്കാം

കുവൈറ്റിൽ ഇനി സിക്ക് ലീവിനായി ‘കു​വൈ​ത്ത് ഹെ​ൽ​ത്ത്’ വ​ഴി​യോ ‘സ​ഹ​ൽ’ ആ​പ് വ​ഴി​യോ ലീ​വി​നാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്രോ​ണി​ക് സി​ക്ക് ലീ​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഡോ.​അ​ബ്ദു​ല്ല അ​ൽ സ​ന​ദാണ് അ​റി​യി​ച്ചത്. വ്യാ​ജ മെ​ഡി​ക്ക​ല്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി സി​ക്ക് ലീ​വ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. … Continue reading കുവൈറ്റിൽ സി​ക്ക് ലീ​വ് ഇ​നി ഓ​ൺ​ലൈ​നായി അപേക്ഷിക്കാം