വിമാനത്തിന് ഹൈജാക്ക് ഭീഷണി; പരിഭ്രാന്തി, കർശന പരിശോധന നടത്തി അധികൃതർ

ഹൈദരാബാദ്: വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി ലഭിച്ചത് പരിഭ്രാന്തി പടർത്തി. ഹൈദരാബാദിൽ നിന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്നാണ് ഇ-മെയിൽ സന്ദേശം ലഭിച്ചത്.ഇതോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ അധികൃതർ ആശങ്കയിലായി. എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്‌ററിനാണ് ഇ മെയിൽ സന്ദേശം ലഭിച്ചത്. AI951 ഹൈദരാബാദ്-ദുബൈ വിമാനത്തിലെ ഒരു യാത്രക്കാരൻ … Continue reading വിമാനത്തിന് ഹൈജാക്ക് ഭീഷണി; പരിഭ്രാന്തി, കർശന പരിശോധന നടത്തി അധികൃതർ