സെപ്റ്റംബറിൽ കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്തത് 1.2 ദശലക്ഷം യാത്രക്കാർ
ഈ സെപ്റ്റംബറിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 1,250,456 ആണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 11 ശതമാനവും, വിമാന ഗതാഗതത്തിൽ 19 ശതമാനവും വർധനയുണ്ടായപ്പോൾ എയർ കാർഗോ ട്രാഫിക്കിൽ 8 ശതമാനം വർധനയുണ്ടായതായി ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ … Continue reading സെപ്റ്റംബറിൽ കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്തത് 1.2 ദശലക്ഷം യാത്രക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed