പഴകിയതും കാലാവധി കഴിഞ്ഞതുമായ മാംസം ഉപയോഗിച്ച് കബാബും ടിക്കയും ഉണ്ടാക്കി; കുവൈത്തിൽ ഭക്ഷ്യ വിതരണ കമ്പനി പൂട്ടിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവധി അവസാനിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതോടെ ഒരു ഭക്ഷ്യ വിതരണ കമ്പനിയുടെ ആസ്ഥാനവും വെയർഹൗസും വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടിച്ചു. മന്ത്രാലയ ഇൻസ്പെക്ടർമാർ കമ്പനിയുടെ ആസ്ഥാനത്തും വെയർഹൗസിലും ഉപയോഗശൂന്യമായ വിവിധ അളവിലുള്ള ഭക്ഷണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. റെസ്റ്റോറന്റുകൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാനും വിൽക്കാനുമാണ് ഇവ തയാറാക്കിയിരുന്നത്. പിടിച്ചെടുത്ത ഭക്ഷണങ്ങളിൽ കഴിഞ്ഞ … Continue reading പഴകിയതും കാലാവധി കഴിഞ്ഞതുമായ മാംസം ഉപയോഗിച്ച് കബാബും ടിക്കയും ഉണ്ടാക്കി; കുവൈത്തിൽ ഭക്ഷ്യ വിതരണ കമ്പനി പൂട്ടിച്ചു