ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് പഞ്ചാബിലെ ജലന്ധറിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ഞായറാ​ഴ്ച അർധരാത്രിയായിരുന്നു അപകടം. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്. കംപ്രസർ പൊട്ടിത്തെറിച്ച് വൻ സ്ഫോടനമുണ്ടാവുകയും ഇത് തീപ്പിടിത്തത്തിൽ കലാശിക്കുകയുമായിരുന്നു. യശ്പാൽ ഘായ്(70), രുചി ഘായ്(40), മൻഷ(14), ദിയ(12), അക്ഷയ്(10) എന്നിവരാണ് മരിച്ചത്. അപകടസമയത്ത് കുടുംബാംഗങ്ങൾ ഉറങ്ങുകയായിരുന്നു. വീട്ടിൽ ശരിയായ വായുസഞ്ചാരമില്ലാത്ത് അപകടത്തിന്റെ തീവ്രത കൂട്ടി. … Continue reading ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം