വിമാനത്തിൽ ഇക്കണോമി സീറ്റിനായി യാത്രക്കാ‍ർ തമ്മിൽ തർക്കം; ഒടുവിൽ യാത്രക്കാരി 5 ലക്ഷം രൂപ റൺവേയിലേക്കെറിഞ്ഞു

ലണ്ടനിൽ നിന്ന് ബാങ്കോക്കിലേക്കുള്ള ഇവിഎ എയർ വിമാനത്തിലെ യാത്രക്കാർ തമ്മിലുള്ള വഴക്കിനെത്തുടർന്ന് വിമാനം വിയന്നയിലിറക്കി. ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്ന യാത്രക്കാരനും തമ്മിലായിരുന്നു സംഘർഷം. വഴക്ക് രൂക്ഷമായതിനെത്തുടർന്ന് വിമാനം വിയന്നയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇക്കണോമി സീറ്റിൽ യാത്ര ചെയ്യണം എന്നാവശ്യപ്പെട്ടാണ് യാത്രക്കാരി പ്രശ്നം ഉണ്ടാക്കാൻ ആരംഭിച്ചത്. എന്നാൽ ഇതിനു പണം നൽകണണെന്ന് കൂടെയുണ്ടായിരുന്ന യാത്രക്കാരൻ ആവശ്യപ്പെട്ടപ്പോൾ അതിന് വിസമ്മതിക്കുകയും … Continue reading വിമാനത്തിൽ ഇക്കണോമി സീറ്റിനായി യാത്രക്കാ‍ർ തമ്മിൽ തർക്കം; ഒടുവിൽ യാത്രക്കാരി 5 ലക്ഷം രൂപ റൺവേയിലേക്കെറിഞ്ഞു