കുവൈത്ത് സിറ്റി: സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത ഫോൺ കടയിലെ തൊഴിലാളിക്ക് തടവ്. യൂനിവേഴ്സിറ്റി വിദ്യാർഥിനി ശരിയാക്കുന്നതിനായി നൽകിയ ഫോണിൽനിന്ന് ഷോപ്പിലെ ടെക്നീഷ്യൻ സ്വകാര്യ ഫോട്ടോകൾ എടുക്കുകയായിരുന്നു. പിന്നീട് ഈ ഫോട്ടോകൾ ഉപയോഗിച്ച് വിദ്യാർഥിയെ സമ്മർദത്തിലാക്കി. പണം നൽകിയില്ലെങ്കിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടക്കത്തിൽ വിദ്യാർഥി പണം നൽകിയെങ്കിലും ആവശ്യം തുടർന്നു. ഇതോടെ … Continue reading സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത; കുവൈത്തിൽ ഫോൺ കടയിലെ തൊഴിലാളിക്ക് തടവ് ശിക്ഷ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed