ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 57 ലക്ഷം രൂപയുടെ സ്വർണം; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 57 ലക്ഷം രൂപ വിലമതിക്കുന്ന 973.5 ഗ്രാം സ്വർണം പിടികൂടി. കാസർഗോഡ് ബേക്കൽ സ്വദേശി തംജിത്ത് അബ്ദുൾ റഹിമാനിൽ നിന്നാണ് സ്വർണം പിടികൂടിയത്ശനിയാഴ്ച്ച പുലർച്ചെയെത്തിയ വിമാനത്തിലെ യാത്രക്കാരനായ തംജിത്തിനെ സംശയകരമായ പെരുമാറ്റത്തോടെ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ്കസ്റ്റംസ് സ്വർണം പിടികൂടിയത്..കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസി.കമ്മീഷണർമാരായ ഇ. … Continue reading ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 57 ലക്ഷം രൂപയുടെ സ്വർണം; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ