മൂന്ന് പ്രവിശ്യകളിൽ ഭൂകമ്പം; 100 മരണം, 500ലേറെ പേർക്ക്

അഫ്ഗാനിസ്താനിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ 100 മരണം. 500ലേറെ പേർക്ക് പരിക്ക്. ഹെറാത്ത് അടക്കം മൂന്ന് പ്രവിശ്യകളിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓൺലൈൻ വാർത്താ സർവീസ് ആയ ഖാമ പ്രസ് ആണ് വാർത്ത സ്ഥിരീകരിച്ചത്. ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം രാജ്യത്തെ വലിയ നഗരമായ … Continue reading മൂന്ന് പ്രവിശ്യകളിൽ ഭൂകമ്പം; 100 മരണം, 500ലേറെ പേർക്ക്