വിമാനത്താവളത്തില്‍ പരിശോധനക്കിടെ യുവതിയുടെ പെട്ടി തുറന്നപ്പോൾ ജിറാഫിന്റെ വിസർജ്യം; അമ്പരന്ന് അധികൃതർ

അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ പക്കല്‍ നിന്നും ജിറാഫിന്റെ വിസര്‍ജ്യം പിടികൂടി. വിമാനത്താവളത്തിലെ കാര്‍ഷിക വകുപ്പാണ് യുവതി കൊണ്ടുവന്ന വിചിത്ര വസ്തു ജിറാഫിന്റെ വിസര്‍ജ്യമാണെന്ന് കണ്ടെത്തിയത്. മിനിയാപോളി സെന്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് യാത്രക്കാരിയെ കസ്റ്റംസ് അധികൃതര്‍ തടഞ്ഞുവെച്ചത്. കെനിയയില്‍ നിന്നാണ് ജിറാഫിന്റെ കാഷ്ഠം കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു. കെനിയയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് തനിക്ക് … Continue reading വിമാനത്താവളത്തില്‍ പരിശോധനക്കിടെ യുവതിയുടെ പെട്ടി തുറന്നപ്പോൾ ജിറാഫിന്റെ വിസർജ്യം; അമ്പരന്ന് അധികൃതർ