ആറു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു; പിതാവിന് 10 വർഷം കഠിന തടവ്

പോക്സോ നിയമപ്രകാരം ആറു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 10 വർഷം കഠിന തടവ് വിധിച്ച് കോടതി. താനെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതിക്ക് 9000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2017 ഡിസംബർ 2നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും സംഭവത്തെ ആരോടും പറയരുതെന്ന് കുട്ടിയെ … Continue reading ആറു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു; പിതാവിന് 10 വർഷം കഠിന തടവ്