കുവൈറ്റിൽ മയക്കുമരുന്നുമായി ഒമ്പത് പേർ അറസ്റ്റിൽ

കുവൈറ്റിലെ ജഹ്‌റ സെക്യൂരിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സലേഹ് ഒഖ്‌ല അൽ-അസ്മിയുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ മയക്കുമരുന്ന്, മദ്യം, മയക്കുമരുന്ന് സാമഗ്രികൾ, പണം എന്നിവ കൈവശം വച്ച 9 പേരെ അറസ്റ്റ് ചെയ്തതു. പ്രദേശങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിലെയും, പുറത്തുകടക്കുന്ന റോഡുകളിലെയും ചെക്ക്‌പോസ്റ്റുകളിൽ നിന്നാണ് ഒമ്പത് തടവുകാരെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ … Continue reading കുവൈറ്റിൽ മയക്കുമരുന്നുമായി ഒമ്പത് പേർ അറസ്റ്റിൽ