കുവൈറ്റിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു
കുവൈറ്റിലെ സാൽമിയ മേഖലയിൽ സ്വകാര്യ സ്‌കൂളിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന സലൂൺ കാർ പൂർണമായും കത്തിനശിച്ചു. സാൽമിയ ഫയർ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചത്. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടിൽ നിന്നോ അല്ലെങ്കിൽ റേഡിയേറ്ററിൽ ആവശ്യത്തിന് വെള്ളമില്ലാത്തതോ ആണ് തീപിടുത്തമുണ്ടാകാൻ കാരണമെന്ന് കരുതുന്നു. ഇത്തരം സംഭവങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികൾ ഉറപ്പാക്കാൻ പബ്ലിക് … Continue reading കുവൈറ്റിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed