ഗൾഫിൽ ജോലിക്കിടെ പ്രവാസിയുടെ ദേഹത്ത് ക്രെയ്ൻ തകർന്നുവീണു

സൗദി അറേബ്യയിൽ ജോലിക്കിടെ പ്രവാസിയുടെ ദേഹത്തേക്ക് ക്രെയിന്‍ തകര്‍ന്നു വീണു ഗുരുതര പരിക്ക്. ഒരു കാര്‍ വാഷിങ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രവാസിക്ക് അപകടത്തില്‍ പരിക്കേറ്റത്. വടക്കന്‍ സൗദി അറേബ്യയിലെ അല്‍ ജൗഫിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ക്രെയിന്‍ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതും ഇതോടെ ഇദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പ്രചരിച്ചിരുന്നു. … Continue reading ഗൾഫിൽ ജോലിക്കിടെ പ്രവാസിയുടെ ദേഹത്ത് ക്രെയ്ൻ തകർന്നുവീണു