ജർമനിയിലേക്ക് കുവൈത്ത് പൗരൻമാർക്ക് മള്‍ട്ടി എന്‍ട്രി വിസ
ജർമ്മനിയിലേക്ക് കുവൈത്ത് പൗരൻമാർക്ക് അഞ്ച് വര്‍ഷത്തേക്ക് മള്‍ട്ടി എന്‍ട്രി ഷെങ്കൻ വിസ അനുവദിച്ച് തുടങ്ങിയതായി ജർമന്‍ അംബാസഡർ ഹാൻസ്-ക്രിസ്റ്റ്യൻ ഫ്രീഹെർ വോൺ അറിയിച്ചു. ഈ തീരുമാനത്തിലൂടെ ഗൾഫുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വർധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നതെന്ന് ഫ്രീഹെർ വോൺ പറഞ്ഞു. കുവൈത്തിന് ഷെങ്കൻ വിസ അനുവദിക്കുന്നതു സംബന്ധമായ ചര്‍ച്ചകള്‍ നേരത്തേ യൂറോപ്യൻ പാർലമെന്റില്‍ നടന്നിരുന്നുവെങ്കിലും കൂടുതൽ … Continue reading ജർമനിയിലേക്ക് കുവൈത്ത് പൗരൻമാർക്ക് മള്‍ട്ടി എന്‍ട്രി വിസ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed