വിമാനത്തിൽ ഉറങ്ങിക്കിടന്ന യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; ശിക്ഷ വിധിച്ച് കോടതി

ലോസ് ഏഞ്ചൽസ്: വിമാനത്തിൽ ഉറങ്ങിക്കിടന്ന യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുഎസ് പൗരന് ശിക്ഷ വിധിച്ച് കോടതി. ഏകദേശം രണ്ടു വർഷത്തെ ജയിൽശിക്ഷയാണ് പ്രതിക്ക് ലഭിച്ചത്. മുഹമ്മദ് ജവാദ് അൻസാരി (50) എന്ന പ്രതിക്കാണ് ശിക്ഷ വിധിച്ചത്. 2020 ഫെബ്രുവരിയിൽ ക്ലീവ്‌ലാൻഡിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ മധ്യസീറ്റിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ വസ്ത്രത്തിനുള്ളിലൂടെ തുടയിൽ … Continue reading വിമാനത്തിൽ ഉറങ്ങിക്കിടന്ന യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; ശിക്ഷ വിധിച്ച് കോടതി