കുവൈറ്റിലെ ഇന്ത്യൻ നഴ്‌സുമാർക്ക് നി‍ർദേശവുമായി ഇന്ത്യൻ എംബസി

കുവൈറ്റിലെ ഇന്ത്യൻ എംബസി കുവൈത്തിലെ എല്ലാ ഇന്ത്യൻ നഴ്‌സിംഗ് സ്റ്റാഫിനും ഒരു ഉപദേശം നൽകുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയവും (MoH) വിദേശകാര്യ മന്ത്രാലയവും (MoFA) സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാറിന് കുവൈത്തിലെ എല്ലാ നഴ്‌സിംഗ് / മെഡിക്കൽ സ്റ്റാഫുകളും തങ്ങളുടെ മുതലാളിയോട് വാങ്ങണമെന്ന് ഇന്ത്യൻ എംബസി ഉപദേശിക്കുന്നു. കരാറിന്റെ ഇംഗ്ലീഷ് വിവർത്തനം ചെയ്ത പകർപ്പ് നിങ്ങളുടെ കൈവശം … Continue reading കുവൈറ്റിലെ ഇന്ത്യൻ നഴ്‌സുമാർക്ക് നി‍ർദേശവുമായി ഇന്ത്യൻ എംബസി