നാലംഗ ഇന്ത്യൻ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലംഗ ഇന്ത്യൻ കുടുംബത്തെ അമേരിക്കയിലെ ന്യൂജഴ്സിയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സോണാൽ പരിഹർ (42), പത്തു വയസുള്ള മകൻ, ആറു വയസുള്ള മകൾ എന്നിവരാണ് മരിച്ചത്. പ്ലയിൻസ്ബറോയിലെ വീട്ടിൽ പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 4.30നാണ് സംഭവം. ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് സിങ് … Continue reading നാലംഗ ഇന്ത്യൻ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി