കുവൈത്തിലെ ഗതാഗത നിയമ ഭേദഗതികൾ പാർലമെന്ററി സമിതി ചർച്ച ചെയ്തു; പുതിയ തീരുമാനങ്ങൾ ഇപ്രകാരം

കരട് നിയമത്തിന് അംഗീകാരത്തിന് പച്ചക്കൊടി ലഭിച്ചതിനാൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉൾപ്പെടുത്തുന്ന ട്രാഫിക് നിയമത്തിലെ ഭേദഗതികൾ പാർലമെന്ററി ഇന്റീരിയർ, ഡിഫൻസ് കമ്മിറ്റി ചർച്ച ചെയ്തു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും നിയമലംഘകർക്കുള്ള പിഴകൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഭേദഗതികൾ. സ്വത്തിനും ജീവനും കാര്യമായ സ്വാധീനം ചെലുത്തുകയും റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്ന കേസുകളിൽ ഡ്രൈവിംഗ് ലൈസൻസോ വാഹന ഓപ്പറേറ്റിംഗ് ലൈസൻസോ … Continue reading കുവൈത്തിലെ ഗതാഗത നിയമ ഭേദഗതികൾ പാർലമെന്ററി സമിതി ചർച്ച ചെയ്തു; പുതിയ തീരുമാനങ്ങൾ ഇപ്രകാരം