കൂട്ട പിരിച്ചുവിടൽ; നിരവധി പ്രവാസികളുടെ ജോലി നഷ്ടമാകും, ഗ്രേസ് പിരീഡ് നൽകി അധികൃതർ‌‌

കുവൈത്ത് സിറ്റി: 800 പ്രവാസികളെ പിരിച്ചുവിടാൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.പിരിച്ചുവിടൽ പ്രാബല്യത്തിൽ വരുന്നതിന് മുമ്പായി തങ്ങളുടെ തൊഴിൽപരമായ കാര്യങ്ങൾ ശരിയാക്കാൻ ജീവനക്കാർക്ക് ഒരു മാസത്തെ ഗ്രേസ് പിരീഡ് നൽകിയിട്ടുണ്ട്. കൂട്ട പിരിച്ചുവിടലിന് മന്ത്രാലയം വ്യക്തമായ കാരണങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും നിലവിലെ സ്വദേശിവത്കരണ നയവുമായി ബന്ധപ്പിച്ചാണ് ഈ നീക്കമെന്നാണ് കരുതുന്നത്. പിരിച്ചുവിടുന്നതിൽ‌ ഭൂരിഭാഗവും … Continue reading കൂട്ട പിരിച്ചുവിടൽ; നിരവധി പ്രവാസികളുടെ ജോലി നഷ്ടമാകും, ഗ്രേസ് പിരീഡ് നൽകി അധികൃതർ‌‌