കൈക്കൂലി കേസിൽ പ്രവാസി സഹോദരങ്ങൾ ജയിലിൽ

കുവൈറ്റിൽ കൈ​ക്കൂ​ലി വാങ്ങിയ കേ​സി​ൽ ര​ണ്ട് പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ളെ കു​വൈ​ത്തി​ലെ പ​ര​മോ​ന്ന​ത അ​പ്പീ​ൽ കോ​ട​തി നാ​ലു​വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​ക്ക് വി​ധി​ച്ചു. സ​ഹോ​ദ​ര​നി​ൽ​നി​ന്ന് 1000 കു​വൈ​ത്തി ദീ​നാ​ർ കൈ​പ്പ​റ്റി​യെ​ന്നും എ​ന്നാ​ൽ, അ​ത് ഇ​ട​നി​ല​ക്കാ​ര​ന് ന​ൽ​കാ​തെ പോ​ക്ക​റ്റി​ലാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ്ര​തി കോ​ട​തി​യെ അ​റി​യി​ച്ചു. കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്കി​ടെ, പ്ര​തി​ക​ളി​ലൊ​രാ​ൾ ത​ന്റെ സ​ഹോ​ദ​ര​നി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലാ​ത്ത സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യി​ൽ ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ … Continue reading കൈക്കൂലി കേസിൽ പ്രവാസി സഹോദരങ്ങൾ ജയിലിൽ