ജീവിതം മാറി, പ്രാരാബ്ധങ്ങളെല്ലാം തീ‍ർക്കണം; അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളി ഡ്രൈവ‍ർ സ്വന്തമാക്കിയത് 34 കോടി, ഭാ​ഗ്യശാലിയായ മുജീബ് പറയുന്നു

അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളി ഡ്രൈവ‍ർ സ്വന്തമാക്കിയത് 34 കോടി.ഖത്തറിൽ ജോലി ചെയ്യുന്ന മുജീബ് തെക്കേമാട്ടേരിക്കാണ് 34 കോടിയോളം രൂപ( 15 ദശലക്ഷം ദിർഹം) ഗ്രാൻഡ് സമ്മാനം ലഭിച്ചത്.098801 എന്ന (ടിക്കറ്റ് നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ 8 വർഷമായി ബാങ്ക് ഓഡിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുജീബ് 12 സുഹൃ‍ത്തുക്കളുമായി ചേർന്നാണ് … Continue reading ജീവിതം മാറി, പ്രാരാബ്ധങ്ങളെല്ലാം തീ‍ർക്കണം; അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളി ഡ്രൈവ‍ർ സ്വന്തമാക്കിയത് 34 കോടി, ഭാ​ഗ്യശാലിയായ മുജീബ് പറയുന്നു