കുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മെഡിക്കൽ സെൻറർ പൂട്ടിച്ച് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: സാൽമിയയിൽ ലൈസൻസില്ലാത്ത പ്രവർത്തിച്ച മെഡിക്കൽ സെന്റർ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻറെ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം പൂട്ടിച്ചു. മരുന്നുകൾ പിടിച്ചെടുക്കുകയും ലൈസൻസില്ലാത്ത ജീവനക്കാരെ പിടികൂടുകയും ചെയ്തു. മെഡിക്കൽ സെൻററിൻറെ ബേസ്മെൻറിൽ സ്ഥിതിചെയ്യുന്ന ലൈസൻസില്ലാത്ത നഴ്സറി ഉൾപ്പെടെയാണ് മന്ത്രാലയം അടപ്പിച്ചത്. ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. വിൽപനക്കായി തയാറാക്കിയ സൗന്ദര്യവർധക ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്ന ലൈസൻസില്ലാത്ത … Continue reading കുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മെഡിക്കൽ സെൻറർ പൂട്ടിച്ച് ആരോഗ്യ മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed