23 ദിവസം തടവിൽ; കുവൈറ്റിൽ പരിശോധനയില്‍ പിടിയിലായ പ്രവാസി മലയാളികൾ ഉൾപ്പടെയുള്ള നഴ്‌സുമാർക്ക് മോചനം

കുവൈത്തില്‍ തടവിൽ കഴിഞ്ഞിരുന്ന ലയാളികൾ ഉൾപ്പടെ ഉള്ള നഴ്‌സുമാരെ മോചിപ്പിച്ചു. സുരക്ഷാ പരിശോധനയിൽ പിടിയിലായ ഇവർ 23 ദിവസം തടവിൽ കഴിഞ്ഞതിന് ശേഷമാണ് മോചിതരായത്. ഇവരിൽ 19 പേർ മലയാളി നഴ്‌സുമാരാണ്. ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് തടവിൽ കഴിയുന്ന മുഴുവൻ … Continue reading 23 ദിവസം തടവിൽ; കുവൈറ്റിൽ പരിശോധനയില്‍ പിടിയിലായ പ്രവാസി മലയാളികൾ ഉൾപ്പടെയുള്ള നഴ്‌സുമാർക്ക് മോചനം