ഗൾഫിൽ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തിൽ മരിച്ചു; ഞെട്ടലിൽ ആരാധകർ

സൗദി അറേബ്യയിലെ പ്രമുഖ യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയും മകളും മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റൊരു കണ്ടന്റ് ക്രിയേറ്ററായ തുനയാന്‍ ഖാലിദാണ് അല്‍ സുഹൈമിയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സൗദിയിലെയും അറബ് ലോകത്തെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. നിരവധി പേരാണ് സാമൂഹിക … Continue reading ഗൾഫിൽ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തിൽ മരിച്ചു; ഞെട്ടലിൽ ആരാധകർ