നോർക്ക റൂട്ട്സ് ഐഡി കാർഡുകൾ; ആർക്കെല്ലാം അപേക്ഷിക്കാം, ഒക്ടോബറിൽ പ്രത്യേക ഐഡി കാർഡ് മാസാചരണം

തിരുവനന്തപുരം: കേരളീയ പ്രവാസികൾക്കായി സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങൾ സംബന്ധിക്കുന്ന പ്രചാരണപരിപാടികൾക്കായി ഒക്ടോബറിൽ പ്രത്യേക മാസാചരണം സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 31 വരെയാണ് പരിപാടി. പ്രവാസി കേരളീയർക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡൻസ് ഐ.ഡി , എൻ. ആർ. കെ ഇൻഷുറൻസ്, നോർക്ക പ്രവാസി രക്ഷാ ഇൻഷുറൻസ് … Continue reading നോർക്ക റൂട്ട്സ് ഐഡി കാർഡുകൾ; ആർക്കെല്ലാം അപേക്ഷിക്കാം, ഒക്ടോബറിൽ പ്രത്യേക ഐഡി കാർഡ് മാസാചരണം