വധശിക്ഷക്ക് നിമിഷങ്ങൾക്ക് മുൻപ് പ്രതിക്ക് മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്; വൻതുക ദിയാധനവും നിരാകരിച്ചു

വധശിക്ഷ നടപ്പാക്കാന്‍ മിനിറ്റുകൾ ബാക്കി നിൽക്കെ പ്രതിക്ക് മാപ്പു നല്‍കി കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ്. തബൂക്കിലാണ് സംഭവം. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മുതൈര്‍ അല്‍ദയൂഫി അല്‍അതവിയാണ് പ്രതിക്ക് മാപ്പു നല്‍കിയത്. പ്രതിക്ക് മാപ്പു നല്‍കുന്നതിന് പകരമായി വന്‍തുക ദിയാധനം നല്‍കാമെന്ന പ്രതിയുടെ കുടുംബത്തിന്റെ ഓഫറുകളും പ്രതിക്ക് മാപ്പു നല്‍കാന്‍ നടന്ന മധ്യസ്ഥ ശ്രമങ്ങളും … Continue reading വധശിക്ഷക്ക് നിമിഷങ്ങൾക്ക് മുൻപ് പ്രതിക്ക് മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്; വൻതുക ദിയാധനവും നിരാകരിച്ചു