ഈ മാസം കുവൈത്തിൽ ഉൽക്കാവർഷം; അറിയാം വിശദമായി

ഒക്‌ടോബർ 8, 9 തീയതികളിൽ സൂര്യാസ്തമയത്തിന് ശേഷവും അർദ്ധരാത്രിക്ക് മുമ്പും കുവൈറ്റ് “തിനിനിയത്ത്” ഉൽക്കാവർഷത്തിന് സാക്ഷ്യം വഹിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.ഒക്‌ടോബർ 21, 22 തീയതികളിലും കുവൈത്തിന്റെ ആകാശത്ത് ഇത് ദൃശ്യമാകുമെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു. ഒക്‌ടോബർ മാസത്തിലെ ചന്ദ്രൻ 14-ാം ദിവസം ജനിക്കുമെന്നും ശുക്രൻ ഈ മാസം 23-ന് സൂര്യനിൽ നിന്ന് ഏറ്റവും അകലെ … Continue reading ഈ മാസം കുവൈത്തിൽ ഉൽക്കാവർഷം; അറിയാം വിശദമായി