ബോർഡിങ്ങിനിടെ ബോംബുണ്ടെന്ന് യാത്രക്കാരന്റെ കമന്റ്; വിമാനം വൈകിയത് മണിക്കൂറുകൾ

മുംബൈ: ബോർഡിങ്ങിനിടെ വിമാനത്തിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതിനെ തുടർന്ന് ആകാശ എയറിന്റെ വാരണാസി വിമാനം മണിക്കൂറുകൾ വൈകി. മുംബൈയിൽ നിന്നും രണ്ടരക്ക് വാരണാസിക്ക് പറക്കേണ്ടിയിരുന്ന വിമാനം രാത്രിയോടെയാണ് യാത്രതിരിച്ചത്. വിമാനത്തിന്റെ ബോർഡിങ് നടക്കുന്നതിനിടെ തന്റെ കൈവശം ബോംബുണ്ടെന്ന് യാത്രക്കാരിൽ ഒരാൾ പറയുകയായിരുന്നു.യാത്രക്കാരൻ തന്റെ കൈവശം ബോംബുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാഉദ്യോഗസ്ഥർ ജാ​ഗ്രതയിലാവുകയായിരുന്നു. സി.ഐ.എസ്.എഫ് വിമാനത്താവളത്തിൽ … Continue reading ബോർഡിങ്ങിനിടെ ബോംബുണ്ടെന്ന് യാത്രക്കാരന്റെ കമന്റ്; വിമാനം വൈകിയത് മണിക്കൂറുകൾ