പണം മോഷ്ടിച്ചെന്ന പേരിൽ 12 ക്കാരനെ നഗ്നനാക്കി മർദ്ദനം; മൂന്ന് പേർ അറസ്റ്റിൽ

പാതയോരത്തെ ചായക്കടയിൽ നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ നഗ്നനാക്കി മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മർദന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചരിച്ചതിനെ തുടർന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ തിങ്കളാഴ്ചയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ക്രൂരമായി മർദിച്ചത്. മരത്തിൽ കെട്ടിയിട്ടായിരുന്നു മർദനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. വൈദ്യപരിശോധനക്ക് വിധേയനാക്കിയ … Continue reading പണം മോഷ്ടിച്ചെന്ന പേരിൽ 12 ക്കാരനെ നഗ്നനാക്കി മർദ്ദനം; മൂന്ന് പേർ അറസ്റ്റിൽ