ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ എൽഇഡി ബൾബ്; അത്ഭുതകരമായി പുറത്തെടുത്തു; സംഭവം കോട്ടയത്ത്

കോട്ടയം : പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് നീക്കം ചെയ്തു. ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ നിന്നാണ് എൽഇഡി ബൾബ് വിജയകരമായി നീക്കം ചെയ്തത്. നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് മാതാപിതാക്കൾ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് … Continue reading ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ എൽഇഡി ബൾബ്; അത്ഭുതകരമായി പുറത്തെടുത്തു; സംഭവം കോട്ടയത്ത്