കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഫോ​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​മാ​ദ് അ​ൽ ജ​ലാ​വി. സ​മ്മ​ർ സീ​സ​ണി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർധ​ന രേ​ഖ​പ്പെ​ടു​ത്തി. ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ 43.65 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് കു​വൈ​ത്ത് വ​ഴി യാ​ത്ര​യാ​യ​തെ​ന്നും ജ​ലാ​വി പ​റ​ഞ്ഞു. നേ​ര​ത്തേ വി​മാ​ന​ങ്ങ​ളു​ടെ … Continue reading കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന