14 മണിക്കൂർ വിമാനയാത്ര; പ്രതികരണമില്ലാതെ യാത്രക്കാരി; ദാരുണാന്ത്യം

ദോഹയില്‍ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേസ് വിമാനത്തിൽ വിമാന യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം നേരിട്ട 60 കാരിക്ക് ദാരുണാന്ത്യം. ക്യു ആര്‍ 908 വിമാനത്തിലെ യാത്രക്കാരി ആയിരുന്നു ഇവര്‍. വിമാനയാത്രയ്ക്കിടെ പ്രതികരണമില്ലാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് യാത്രക്കാരി മരിച്ചെന്ന് കണ്ടെത്തിയത്. സിപിആര്‍ അടക്കമുള്ളവ പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വരികയായിരുന്നു. യാത്രക്കാരിയുടെ കുടുംബത്തിന്റെ നഷ്ടത്തില്‍ അനുശോചിക്കുന്നുവെന്ന് … Continue reading 14 മണിക്കൂർ വിമാനയാത്ര; പ്രതികരണമില്ലാതെ യാത്രക്കാരി; ദാരുണാന്ത്യം