കു​വൈ​ത്തില്‍ ട്രക്ക് പാലത്തിലിടിച്ചു; സാൽമിയയിലേക്കുള്ള റോഡിൽ ഗതാഗതതടസ്സം

കു​വൈ​ത്ത് സി​റ്റി: ട്ര​ക്ക് പാ​ല​ത്തി​ൽ ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​തെ സാ​ൽ​മി​യ​യി​ലേ​ക്കു​ള്ള അ​ഞ്ചാം റി​ങ് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ശൈ​ഖ് സാ​യി​ദ് റോ​ഡി​ലെ ഒ​രു വ​ലി​യ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ന് എ​തി​ർ​വ​ശ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ മു​ഹ​മ്മ​ദ് ബി​ൻ കാ​സിം … Continue reading കു​വൈ​ത്തില്‍ ട്രക്ക് പാലത്തിലിടിച്ചു; സാൽമിയയിലേക്കുള്ള റോഡിൽ ഗതാഗതതടസ്സം