കുവൈത്തിൽ സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസ്. ഇതിനായി സ്പ്രിങ് ക്യാമ്പ് കമ്മിറ്റി, ഫീൽഡ് ടീമുകളെ നിയോഗിച്ചു. എല്ലാ ക്യാമ്പിങ് സൈറ്റുകളിലും ഫീൽഡ് ടീമുകൾ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. ക്യാമ്പുകൾ നീക്കം ചെയ്യുന്നതിനും ഭൂമി വൃത്തിയാക്കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് … Continue reading കുവൈത്തിൽ സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം