കു​വൈ​ത്തി​ൽ എ​ണ്ണ​വി​ല​യി​ൽ ഇ​ടി​വ്; ബാ​ര​ലി​ന് 97.90 ഡോ​ള​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ എ​ണ്ണ വി​ല​യി​ൽ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ബാ​ര​ലി​ന് വ്യാ​ഴാ​ഴ്ച 98.64 ഡോ​ള​റാ​യി​രു​ന്ന​ത്, വെ​ള്ളി​യാ​ഴ്ച 97.90 ലേ​ക്ക് താ​ഴ്ന്ന​താ​യി കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. ആ​ഗോ​ള വി​പ​ണി​യി​ൽ ബ്രെ​ന്റ് ക്രൂ​ഡ് ഫ്യൂ​ച്ച​റു​ക​ൾ ബാ​ര​ലി​ന് ഏ​ഴ് സെൻറ് കു​റ​ഞ്ഞ് 95.31 ഡോ​ള​റി​ലെ​ത്തി. അ​തേ​സ​മ​യം, യു.​എ​സ് വെ​സ്റ്റ് ടെ​ക്സ​സ് ഇ​ന്റ​ർ​മീ​ഡി​യ​റ്റ് ക്രൂ​ഡ് ഫ്യൂ​ച്ച​റു​ക​ൾ 92 സെ​ന്റ് ഇ​ടി​ഞ്ഞ് … Continue reading കു​വൈ​ത്തി​ൽ എ​ണ്ണ​വി​ല​യി​ൽ ഇ​ടി​വ്; ബാ​ര​ലി​ന് 97.90 ഡോ​ള​ർ