ന്യൂയോർക്ക് സിറ്റിയിൽ മിന്നൽ പ്രളയവും കൊടുങ്കാറ്റും; അടിയന്തരാവസ്ഥ തുടരും

ന്യൂയോർക്ക് സിറ്റിയിൽ മിന്നൽ പ്രളയത്തെയും കൊടുങ്കാറ്റിനെയും തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒറ്റ രാത്രിയിൽ പെയ്ത മഴയാണ് ന്യൂയോർക്കിലെ പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. റോഡുകൾ സഞ്ചരിക്കാൻ യോഗ്യമല്ലാത്തതിനാൽ ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന് മേയർ എറിക് ആഡംസ് അറിയിച്ചു. നഗരത്തിലെ പല സബ് വേകളും തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായി. ദേശീയ പാതകളും തെരുവുകളും വെള്ളിത്തിലായതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ലായാർഡിയ … Continue reading ന്യൂയോർക്ക് സിറ്റിയിൽ മിന്നൽ പ്രളയവും കൊടുങ്കാറ്റും; അടിയന്തരാവസ്ഥ തുടരും