കുവൈത്തിൽ സ്വകാര്യ കെട്ടിടം കേന്ദ്രീകരിച്ച് മദ്യവും പന്നിയിറച്ചിയും വിൽപ്പന നടത്തി; 8 പേർ അറസ്റ്റിൽ

കുവൈത്തിൽ സ്വകാര്യ കെട്ടിടം കേന്ദ്രീകരിച്ച് മദ്യവും പന്നിയിറച്ചിയും വിൽപ്പന നടത്തിയ 8 പേർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ആണ് പരിശോധന നടത്തിയത്. മംഗഫ് ഏരിയയിലെ ഒരു സ്വകാര്യ വസതിക്കുള്ളിൽ ആണ് ലൈസൻസില്ലാതെ റസ്റ്റോറന്റ് നടത്തിയിരുന്നത്. ഇവിടെ നിന്ന് 489 കുപ്പികൾ, മദ്യം അടങ്ങിയ 54 ബക്കറ്റുകൾ, … Continue reading കുവൈത്തിൽ സ്വകാര്യ കെട്ടിടം കേന്ദ്രീകരിച്ച് മദ്യവും പന്നിയിറച്ചിയും വിൽപ്പന നടത്തി; 8 പേർ അറസ്റ്റിൽ