യാത്രക്കാരൻറെ കൈവശം കോഫി മേക്കർ, തുറന്ന് പരിശോധിച്ചപ്പോൾ കോടികളുടെ സ്വർണം; ​ഗൾഫിൽ നിന്നെത്തിയ യുവാവ് പിടിയിൽ

നാഗ്പുർ: നാഗ്പുരിൽ വിമാനയാത്രക്കാരൻ കോഫി മേക്കറിനുള്ളിൽ കടത്തിയ കോടികളുടെ സ്വർണം പിടികൂടി. നാഗ്പുർ രാജ്യാന്തര വിമാനത്താവളത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. യു.എ.ഇയിലെ ഷാർജയിൽനിന്നും നാഗ്പുരിലെത്തിയ യാത്രക്കാരനിൽനിന്നാണ് കസ്റ്റംസ് അധികൃതർ സ്വർണം പിടികൂടിയത്. 2.10 കോടിയുടെ സ്വർണം കോഫി മേക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. എയർ അറേബ്യയുടെ വിമാനത്തിലെത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് സ്വർണം കണ്ടെത്തിയത്. കോഫി മേക്കറിനുള്ളിൽ 3497 ഗ്രാം … Continue reading യാത്രക്കാരൻറെ കൈവശം കോഫി മേക്കർ, തുറന്ന് പരിശോധിച്ചപ്പോൾ കോടികളുടെ സ്വർണം; ​ഗൾഫിൽ നിന്നെത്തിയ യുവാവ് പിടിയിൽ