കുവൈത്തിൽ ലഹരിമരുന്ന് കൈവശം വെച്ച 19 പ്രവാസികൾ അറസ്റ്റിൽ

ലഹരിമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് 19 പേരെയാണ് കുവൈത്ത് അധികൃതർ പിടികൂടിയത്. 14 വ്യത്യസ്ത കേസുകളിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 10 കിലോ വിവിധതരം ലഹരിമരുന്ന് പിടിച്ചെടുത്തു. ഹാഷിഷ്, ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹെറോയിൻ എന്നിവ ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ 10,000 സൈക്കോട്രോപിക് ഗുളികകളും പിടികൂടി. ലഹരിമരുന്ന് കച്ചവടത്തിലൂടെ നേടിയതെന്ന് … Continue reading കുവൈത്തിൽ ലഹരിമരുന്ന് കൈവശം വെച്ച 19 പ്രവാസികൾ അറസ്റ്റിൽ