പ്രവാസികൾക്ക് തിരിച്ചടി; കു​വൈ​ത്തി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണത്തിന് നി​കു​തി ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ബി​ൽ

പ്രവാസികൾ കു​വൈ​ത്തി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ബി​ല്ലു​മാ​യി പാ​ര്‍ല​മെ​ന്റ് അം​ഗം ഫ​ഹ​ദ് ബി​ൻ ജ​മി. നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് മൂ​ന്നു ശ​ത​മാ​നം വ​രെ റെ​മി​റ്റ​ൻ​സ് ടാ​ക്സ് ഈ​ടാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. കു​വൈ​ത്തി​ല്‍നി​ന്ന് പ്ര​തി​വ​ര്‍ഷം ഏ​ക​ദേ​ശം അ​ഞ്ചു മു​ത​ല്‍ 17 ബി​ല്യ​ൺ ഡോ​ള​റാ​ണ് വി​ദേ​ശി​ക​ള്‍ പു​റ​ത്തേ​ക്ക് അ​യ​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ, ബ​ഹ്‌​റൈ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള … Continue reading പ്രവാസികൾക്ക് തിരിച്ചടി; കു​വൈ​ത്തി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണത്തിന് നി​കു​തി ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ബി​ൽ