കുവൈത്തിൽ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച എട്ട് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണ സാമഗ്രികൾ മോഷ്ടിക്കുകയും ഇവ സൂക്ഷിക്കുകയും ചെയ്ത എട്ട് പ്രവാസികൾ അറസ്റ്റിൽ. ഏഷ്യക്കാരാണ് പിടിയിലായത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അധികൃതർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.നിരവധി പ്രവാസികൾ വിവിധ നിർമ്മാണ സൈറ്റുകളിൽ നിന്ന് നിർമ്മാണ വസ്തുക്കൾ മോഷ്ടിക്കുകയും ഇവ സ്വകാര്യ സ്ഥലത്ത് ഒളിപ്പിക്കുകയും ചെയ്യുന്നതായാണ് ഉദ്യോഗസ്ഥർക്ക് വിവരം … Continue reading കുവൈത്തിൽ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച എട്ട് പ്രവാസികൾ പിടിയിൽ