കു​വൈ​ത്ത് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കം

കു​വൈ​ത്ത് സി​റ്റി: രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ലോ​ക ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. അ​ൽ​റാ​യ് ലു​ലു ഔ​ട്ട്‍ല​റ്റി​ൽ ന​ടി ര​ജീ​ഷ വി​ജ​യ​നും കു​വൈ​ത്തി​ലെ അ​റ​ബി​ക് ഷെ​ഫ് മി​മി മു​റാ​ദും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലു​ലു ​കു​വൈ​ത്ത് മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും ഇ​വ​ന്റ് സ്​​പോ​ൺ​സ​ർ​മാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.കു​വൈ​ത്തി​ലെ ലു​ലു​വി​ന്റെ എ​ല്ലാ ഔ​ട്ട് ല​റ്റു​ക​ളി​ലും ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ആ​ഘോ​ഷ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളും … Continue reading കു​വൈ​ത്ത് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കം