കുവൈത്തിൽ മസാജ് സെന്ററുകൾ കേന്ദ്രീകരിച്ച് അനാശാസ്യം;നിരവധി പ്രവാസികൾ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ മസാജ് സെന്ററുകളും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. മഹ്ബൂല, മംഗഫ്, സാൽമിയ, ഹവല്ലി പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ 30 പ്രവാസികളെയാണ് പിടികൂടിയത്. ഈ കേന്ദ്രങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു.മനുഷ്യക്കടത്തിനും പൊതുമര്യാദകളുടെ ലംഘനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് … Continue reading കുവൈത്തിൽ മസാജ് സെന്ററുകൾ കേന്ദ്രീകരിച്ച് അനാശാസ്യം;നിരവധി പ്രവാസികൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed