കുവൈത്തിൽ പ്രാദേശികമായി മദ്യം ഉണ്ടാക്കി വിൽപ്പന; വ്യത്യസ്ത കേസുകളിലായി 12 പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി: പ്രാദേശിക മദ്യം ഉൽപ്പാദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് 7 വ്യത്യസ്ത കേസുകളിലായി 12 പേരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് പ്രസ്താവന അനുസരിച്ചു, “ നിയമലംഘകരെ അറസ്റ്റ് ചെയ്യാൻ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായി, പ്രവിശ്യാ … Continue reading കുവൈത്തിൽ പ്രാദേശികമായി മദ്യം ഉണ്ടാക്കി വിൽപ്പന; വ്യത്യസ്ത കേസുകളിലായി 12 പ്രവാസികൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed