മൈ ഐഡി ആപ്ലിക്കേഷൻ ഹാക്ക് ചെയ്തെന്ന പ്രചരണം നിഷേധിച്ച് അധികൃതർ

“മൈ ഐഡി” ആപ്ലിക്കേഷൻ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നിഷേധിച്ചു. PACI പുറത്തിറക്കിയ പ്രസ്താവനയിലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ അറിയിച്ചത്. ഏതെങ്കിലും അഭ്യർത്ഥന സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ മുമ്പായി സേവന ദാതാവിന്റെ ആധികാരികത അറിയിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading മൈ ഐഡി ആപ്ലിക്കേഷൻ ഹാക്ക് ചെയ്തെന്ന പ്രചരണം നിഷേധിച്ച് അധികൃതർ